Morning News RoundUp | Monsoon In Kerala | Oneindia Malayalam

2018-06-08 193

രാജ്യസഭാ സ്ഥാനാർഥി ആരായിരിക്കുമെന്ന തീരുമാനം ഇന്ന് കെ.എം.മാണി അറിയിക്കും.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.